പോക്കിരിക്ക് 15 വയസ്സ്, ആഘോഷമാക്കി മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (17:20 IST)

മഹേഷ് ബാബുവിന്റെ 'പോക്കിരി'ക്ക് 15 വയസ്സ്.2006 ഏപ്രില്‍ 28 ന് പുറത്തിറങ്ങിയ സിനിമ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറി. മാസ് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളും ഒട്ടും പ്രതീക്ഷിക്കാതെ ക്ലൈമാക്‌സും പ്രേക്ഷകരെ ആകര്‍ഷിച്ചു.പുരി ജഗന്നാഥ് സംവിധാനം ചെയ്ത സിനിമയുടെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കര്‍. #15YearsForPokiri എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുകയാണ്.

ഇലിയാന,പ്രകാശ് രാജ്, നാസര്‍, ആശിഷ്,സയാജി പ്രധാനവേഷങ്ങള്‍ അഭിനയിച്ചത്.

പോക്കിരി എന്ന പേരില്‍ തമിഴില്‍ പുനര്‍നിര്‍മ്മിച്ചു. വിജയ് ആയിരുന്നു നായകന്‍.വാണ്ടഡ് പേരില്‍ സല്‍മാന്‍ ഖാനെ നായകനാക്കി പ്രഭുദേവ ഹിന്ദിയില്‍ ഈ ചിത്രം പുനര്‍നിര്‍മ്മിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :