Kerala Lok Sabha Election result 2024 Live: കേരളത്തിൽ ആദ്യഘട്ട ഫലങ്ങൾ വരുമ്പോൾ യുഡിഎഫ് മുന്നിൽ,തിരുവനന്തപുരത്ത് എൻഡിഎയ്ക്ക് നേരിയ ലീഡ്
Loksabha elections,Kerala
ആലപ്പുഴയില്‍ കെ സി വേണുഗോപാലും എറണാകുളത്ത് ഹൈബി ഈഡനും ലീഡ് നിലനിര്‍ത്തുന്നു. കൊല്ലത്ത് നിലവിലെ എം പിയായ മുകേഷിനെ പിന്നിലാക്കി എന്‍ കെ പ്രേമചന്ദ്രനാണ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ വി എസ് സുനില്‍കുമാറും വടകരയില്‍ ഷാഫി പറമ്പിലുമാണ് ആദ്യഘട്ട ഫലസൂചനകള്‍ വരുമ്പോള്‍ മുന്നിലുള്ളത്.