സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 നവം‌ബര്‍ 2024 (15:50 IST)
സ്മാര്‍ട്ട്‌ഫോണ്‍ പതിവായി സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ ബാറ്ററി ലൈഫും ഫോണിന്റെ പെര്‍ഫോമന്‍സും മെച്ചപ്പെടുത്താന്‍ സാധിക്കും.
ഫോണ്‍ പതിവായി ഓണായിരിക്കുമ്പോള്‍ ധാരാളം ആപ്പുകളും ബാക്ക്ഗ്രൗണ്ട് പ്രോസസ്സുകളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഫോണ്‍ ഓഫ് ചെയ്യുമ്പോള്‍ എല്ലാ ആപ്പുകളുടെയും പ്രവര്‍ത്തനം നില്‍ക്കും. ഇത് ഫോണിന്റെ റാമിനെ റിഫ്രഷ് ചെയ്യും. കൂടാതെ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകാനും സാധ്യതയുണ്ട്. ഫോണ്‍ ഓഫ് ചെയ്യുന്നതിലൂടെ ചൂടാകുന്നത് തടയാന്‍ സാധിക്കും.

കൂടാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിന്റെ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ വേഗത്തില്‍ നടക്കും. നെറ്റ്വര്‍ക്ക് സ്പീഡും കൂട്ടാന്‍ സാധിക്കും. ഏറ്റവും പ്രധാനമായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം
തണുപ്പ് കാലത്ത് കഠിനമായ തണുപ്പ് ഒഴിവാക്കാന്‍ പാമ്പുകള്‍ ഒളിത്താവളങ്ങള്‍ തേടാറുണ്ട്. ...

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
'പൈൽസ്' അഥവാ 'മൂലക്കുരു' നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ മടിക്കുന്ന രോഗമാണ്. ...

ഇങ്ങനെ ചെയ്താല്‍ മുട്ടയുടെ തോട് വേഗം പൊളിക്കാം

ഇങ്ങനെ ചെയ്താല്‍ മുട്ടയുടെ തോട് വേഗം പൊളിക്കാം
നാല് കപ്പ് വെള്ളത്തിന് ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയാണ് ഒഴിക്കേണ്ടത്

ചൂട് കൂടുതല്‍ ആയതിനാല്‍ ഈ മാസങ്ങളില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ...

ചൂട് കൂടുതല്‍ ആയതിനാല്‍ ഈ മാസങ്ങളില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക
അതേസമയം ചൂടുകാലത്ത് പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. പോളിസ്റ്റര്‍ വസ്ത്രം ...

തൈറോയ്ഡ് രോഗങ്ങള്‍ കുട്ടികളെയും പിടികൂടും, എങ്ങനെ ...

തൈറോയ്ഡ് രോഗങ്ങള്‍ കുട്ടികളെയും പിടികൂടും, എങ്ങനെ തിരിച്ചറിയാം
നിങ്ങളുടെ കുട്ടിയുടെ തൈറോയ്ഡ് ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടോ? തൈറോയ്ഡ് പ്രശ്നങ്ങള്‍ ...