സൂര്യനെല്ലി പീഡനക്കേസില്‍ പി ജെ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം നന്ദകുമാറാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ കുര്യനുമുണ്ടെന്നും....