വിവാദ പ്രസ്താവനകളുടെ പേരില്‍ തന്നോട് വിശദീകരണമാവശ്യപ്പെട്ട് പാര്‍ട്ടി നല്‍കിയ കത്തിനെ മാനിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പിസി ജോര്‍ജ്. പാര്‍ട്ടിക്ക് മാണിസാര്‍ ഹെഡ്മാസ്റ്ററെ പോലെയാണ്. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി താന്‍ തുടരും. ഒപ്പം വിമര്‍ശിക്കുകയും..