അതിന്റെ ഉത്തരവാദിത്വം സൂപ്രണ്ടായ നിങ്ങള്‍ക്കായിരിക്കും. കൊല ചെയ്യപ്പെടുന്നവര്‍ ഇതിന്റെ ഉത്തരവാദിത്വം നിങ്ങളുടെ തലയില്‍ കെട്ടിവച്ച് ഊരിപ്പോരും. ഭരണം മാറി വന്നാലും നിങ്ങള്‍ക്ക് രക്ഷപ്പെടാനാവില്ല. സാവധാനമായുള്ള കൊലയായതിനാര്‍ നിങ്ങള്‍ ഈ കേസില്‍ കുടുങ്ങും. ഭാവിയില്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട പ്രമോഷനുകളൊക്കെ നഷ്‌ടമാകും' ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |