പ്ലസ്ടു വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചു

ആലുവ| WEBDUNIA|
PRO
PRO
ആലുവയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്‌തു. മെയ്ക്കാട്‌ സമന്വയ നഗര്‍ ശശികുമാറിന്റെ മകള്‍ ശ്രേയയാണു മരിച്ചത്‌. എസ്‌എന്‍ഡിപി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്‌ ശ്രേയ.

വെള്ളിയാഴ്ച രാവിലെ സ്കൂളില്‍ പോകാന്‍ വസ്‌ത്രം മാറിയതിനുശേഷം മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്രേയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :