പൊലീസിന്റെ നരവേട്ട; സിപി‌എം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തം

PRO
PRO
പൊലീസിന്റെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെ സിപി‌എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ് ഐയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ പോസ്റ്റര്‍ പതിച്ചതും പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയാ സൈറ്റുകളിലും മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും യുഡി‌എഫ് സര്‍ക്കാരിനുമെതിരായ പോസ്റ്റുകള്‍ വ്യാപകമാണ്. കൂടാതെ എസ് ഐയുടെ മര്‍ദ്ദനവും മേല്‍‌വിലാസം വരെ പോസ്റ്റ് ചെയ്താണ് നെറ്റിസണ്‍സിന്റെ പ്രതിഷേധം.

അടുത്ത പേജില്‍: പൊലീസ് മര്‍ദ്ദനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍

തിരുവനന്തപുരം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :