പൊലീസിന്റെ നരവേട്ട; സിപിഎം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തം
PRO
PRO
മര്‍ദനമേറ്റു വീണിട്ടും ജയപ്രസാദിനെ ബൂട്ടിട്ട് ചവിട്ടി അവശനാക്കുകയായിരുന്നു. പിടിച്ചുകൊണ്ടുപോയ പ്രവര്‍ത്തകനെ പൊലീസ് ബസില്‍ കാണാതെവന്നപ്പോഴാണ് നേതാക്കള്‍ സംഭവം അറിഞ്ഞത്. ഒടുവില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്നാണ് ജയപ്രസാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയത്.
അതേ സമയം ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശകമ്മീഷന്. ഡിജിപിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രഥമദൃഷ്ടാ കേസുടക്കാന് പര്യാപ്തമാണ് പൊലീസ് നടപടിയെന്ന് ചെയര്മാന് ജസ്റ്റീസ് ജെ ബി കോശി പറഞ്ഞു.
അടുത്ത പേജില്‍: സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും പ്രതിഷേധം ശക്തം