പാസ്പോര്‍ട്ട് വിതരണത്തില്‍ ക്രമക്കേട്: മലപ്പുറത്ത് സിബി‌ഐയുടെ മിന്നല്‍ പരിശോധന

മലപ്പുറം| WEBDUNIA|
PRO
PRO
പാസ്പോര്‍ട്ട് വിതരണത്തില്‍ ഏജന്‍്റുമാര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് കേന്ദ്രത്തില്‍ മിന്നല്‍ പരിശോധന നടത്തി.

മലപ്പുറം റീജനല്‍ പാസ്പോര്‍ട്ട് ഓഫീസിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലുമാണ് സിബിഐ കൊച്ചി യൂണിറ്റിലെ സംഘം പരിശോധന നടത്തിയത്. പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെവളാഞ്ചേരി എടയൂരിലെ വീട്ടിലും സംഘം പരിശോധന നടത്തി. റെയ്ഡ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസില്‍ പാസ്പോര്‍ട്ട് സേവാ ഒഫീസറുടെ സാന്നിധ്യത്തിലാണ് രേഖകള്‍ പരിശോധിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :