പരമോന്നത നീതി പീഠം സാധാരണക്കാര്‍ക്ക് അപ്രാപ്യം

തൊടുപുഴ| WEBDUNIA|
PRO
PRO
പരമോന്നത നീതി പീഠം സധാരണക്കാര്‍ക്ക് അപ്രാപ്യമെന്നും കോപ്പറേറ്റുകള്‍ക്ക് മാത്രമെ അവിടെ കേസ് നടത്താന്‍ സാധിക്കു എന്നും ഹൈക്കോടതി ജഡ്‌ജി ഹാറൂണ്‍ അല്‍ റഷീദ്‌. തൊടുപുഴയില്‍ നടന്ന മെഗാ അദാലത്തില്‍ പങ്കെടുക്കവേയാണ് ഹാറൂണ്‍ അല്‍ റഷീദ് പരാമര്‍ശം നടത്തിയത്. സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമായ സുപ്രീം കോടതിയില്‍ കേസ്‌ നടത്തനുള്ള ചെലവ്‌ 99 ശതമാനം ആളുകള്‍ക്കും താങ്ങാനാവില്ല. സാധാരണക്കാ‍ര്‍ സുപ്രീം കോടതിയെക്കുറിച്ച് കേള്‍വി മാത്രമേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :