നേമത്ത് ഓ രാജഗോപാല്‍ ലീഡ് ഉയര്‍ത്തുന്നു; ഏഴായിരം വോട്ടുകള്‍ക്ക് മുന്നില്‍

നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷവച്ചുപുലര്‍ത്തുന്ന നേമം മണ്ഡലത്തില്‍ ഓ രാജഗോപാല്‍ മുന്നില്‍.

രാജഗോപാല്‍, നേമം, ബി ജെ പി O Rajagopal, Nemam, BJP
നേമം| rahul balan| Last Updated: വ്യാഴം, 19 മെയ് 2016 (09:47 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷവച്ചുപുലര്‍ത്തുന്ന നേമം മണ്ഡലത്തില്‍ ഓ രാജഗോപാല്‍ മുന്നില്‍. ഏയായിരം വോട്ടുകളുടെ ലീഡാണ് നിലവില്‍ രാജഗോപാലിന് ഉള്ളത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറും, തൃപ്പോണിത്തുറയില്‍ കെ ബാബുവും മുന്നിലാണ്. അതേസമയം, പോസ്റ്റല്‍ വോട്ടുകള്‍ എല്‍ ഡി എഫിന് അനുകൂലമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :