ആദ്യഫലസൂചന താരമണ്ഡലത്തില്‍ നിന്ന്; കെ ബി ഗണേഷ് കുമാര്‍ ലീഡ് ചെയ്യുന്നു

ആദ്യഫലസൂചന താരമണ്ഡലത്തില്‍ നിന്ന്; കെ ബി ഗണേഷ് കുമാര്‍ ലീഡ് ചെയ്യുന്നു

പത്തനാപുരം| JOYS JOY| Last Modified വ്യാഴം, 19 മെയ് 2016 (08:09 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ താരമണ്ഡലത്തില്‍ കെ ബി ഗണേഷ് കുമാര്‍ മുന്നില്‍. നാലാം വട്ടം ജനവിധി തേടുന്ന കെ ബി ഗണേഷ് കുമാര്‍ ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.

യു ഡി എഫിനെ പ്രതിനിധീകരിച്ച് ജഗദീഷ് കുമാറും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘുവും ആണ് മത്സരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :