ഇടതുതരംഗമെന്ന് സൂചന, ആദ്യ റിപ്പോര്‍ട്ടുകള്‍ എല്‍ ഡി എഫിന് അനുകൂലം

Kerala Assembly Election Results 2016, Kerala Assembly Election Result, Assembly Election Result, Election Result, Assembly Election, Oommenchandy, VS, Pinarayi, LDF, UDF, BJP, P C George, Mani, Babu, Nikeshkumar, കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2016, കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് ഫലം, കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2016, തിരഞ്ഞെടുപ്പ് ഫലം, ഉമ്മന്‍‌ചാണ്ടി, വി എസ്, പിണറായി, മാണി, പി സി ജോര്‍ജ്ജ്, ഗണേഷ്, കുമ്മനം, രാജഗോപാല്‍, രമ, ധര്‍മ്മടം, പുതുപ്പള്ളി, മലമ്പുഴ, നികേഷ് കുമാര്‍, കുഞ്ഞാലിക്കുട്ടി, ലീഗ്, എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി
തിരുവനന്തപുരം| Last Modified വ്യാഴം, 19 മെയ് 2016 (08:14 IST)
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകള്‍ ലഭിച്ചുതുടങ്ങിയപ്പോള്‍ കേരളത്തില്‍ ഇടതുതരംഗമെന്ന് സൂചന. ആദ്യ ലീഡ് നിലകള്‍ വന്നുതുടങ്ങുമ്പോള്‍ മിക്ക മണ്ഡലങ്ങളിലും എല്‍ ഡി എഫ് മുന്നിലാണ്. പിണറായി വിജയന്‍, തോമസ് ഐസക് തുടങ്ങിയ സി പി എം നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്.

എഴുപതോളം മണ്ഡലങ്ങളിലെ ആദ്യ സൂചനകള്‍ എല്‍ ഡി എഫിന് അനുകൂലമാണ്. അമ്പതിലധികം മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുന്നതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :