അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്തെ വാഹനാപകടത്തില്‍ രണ്ട് എസ്എഫ്ഐ നേതാക്കള്‍ മരിച്ചു
- പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു
- കോഴിക്കോട് ഭാര്യയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മുന്‍ പഞ്ചായത്ത് അംഗത്തെ എസ്ഐ കള്ളക്കേസില്‍ കുരുക്കി
- സ്ഥിരം ലഹരിക്കടത്തുകാർക്ക് വധശിക്ഷ അടക്കം കടുത്ത വകുപ്പുകൾ ചുമത്താൻ നിർദ്ദേശം
- തുലാവർഷമെത്തി, ഇന്ന് മുതൽ ശക്തമായ മഴ
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
നവംബര്‍ മൂന്നുവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.