കോഴിക്കോട് ഭാര്യയുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളക്കേസില്‍ കുരുക്കി

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (08:10 IST)
കോഴിക്കോട് ഭാര്യയുമായി വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളക്കേസില്‍ കുരുക്കിയതായി പരാതി. എടച്ചേരി സ്റ്റേഷനിലെ എസ് ഐ സമദിനെതിരെയാണ് പരാതി. കണ്ണൂര്‍ റേഞ്ച് ഡി ഐജിക്കാണ് പരാതി നല്‍കിയത്. എടച്ചേരി സ്വദേശി നിജേഷും മക്കളുമാണ് പരാതിക്കാര്‍.

അതേസമയം ചെയ്യാത്ത തെറ്റിന് 15ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെന്ന് നിജേഷ് പറയുന്നു. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്താല്‍ ഇനിയും കള്ളക്കേസില്‍ കുടുക്കുമെന്നാണ് ഭീഷണി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :