അനുബന്ധ വാര്‍ത്തകള്‍
- കാസര്‍കോട് സ്കൂട്ടറില്‍ ലോറി ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
- തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച 26കാരന് പിടിയില്‍
- ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു
- കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മോണ്‍സ്റ്ററിലേത്:ഹണി റോസ്
- വാവ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്: മെഡിക്കൽ കോളേജിൽ
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെ തുടര്‍ന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. കൂടാതെ ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.