1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച 26കാരന്‍ പിടിയില്‍

Trivandrum
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച 26കാരന്‍ പിടിയില്‍. കിളിമാനൂര്‍ സ്വദേശി 26കാരനായ ശ്രീഹരിയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. 
 
അറസ്റ്റിലായ പ്രതിക്ക് ഭാര്യയും കുട്ടിയും ഉണ്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
അടുത്ത ലേഖനം
ഓഹരി വിപണിയിൽ നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ് : പ്രതി പിടിയിൽ