1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Welfare Pension Onam

മനം നിറഞ്ഞ് ഓണം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

സെപ്റ്റംബര്‍ അഞ്ചിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്

Welfare Pension Onam
രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്നുമുതല്‍ വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ പെന്‍ഷനായി 3200 രൂപയാണ് ലഭിക്കുക. സെപ്റ്റംബര്‍ അഞ്ചിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 
 
അടുത്ത ലേഖനം
കാത്തിരിപ്പിന് വിരാമം, 5ജി സേവനം ഒക്ടോബർ 12 മുതലെന്ന് കേന്ദ്ര ടെലികോം മന്ത്രി