വയനാട്ടില്‍ മകളെ പീഡിപ്പിച്ച പിതാവിന് 25 വര്‍ഷം കഠിന തടവും അഞ്ചുലക്ഷം പിഴയും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (09:09 IST)
വയനാട്ടില്‍ മകളെ പീഡിപ്പിച്ച പിതാവിന് 25 വര്‍ഷം കഠിന തടവും അഞ്ചുലക്ഷം പിഴയും വിധിച്ചു. കല്‍പ്പറ്റ ഫാസ്റ്റ് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആണ് ശിക്ഷ വിധിച്ചത്. 12 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികമായി ശിക്ഷ അനുഭവിക്കേണ്ടി വരും. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :