അനുബന്ധ വാര്‍ത്തകള്‍
- എന്താണ് ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍
- പഴങ്ങളില്‍ നിന്നും ധാന്വേതര കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ ചട്ടം നിലവില്‍വന്നു
- പടക്കം പൊട്ടിക്കല്‍: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30വരെയാക്കി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ്
- പ്രണയപ്പക: പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും
- ആലപ്പുഴയില്‍ രണ്ടിടത്തായി ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു
പാനൂര്‍ കൊലക്കേസ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടു!
പാനൂര്‍ കൊലക്കേസ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടു. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. തെളിവെടുപ്പ് കഴിഞ്ഞ് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ശ്യംജിത്ത് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.
കൂടാതെ അഞ്ചാം പാതിര സിനിമ കൊലപാതകത്തിന് പ്രചോദനമായെന്നും പ്രതി പറഞ്ഞു. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലായിരുന്നുവെന്ന് ശ്യംജിത്ത് സംശയിച്ചിരുന്നു.