1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vishnupriya Murder

പ്രണയപ്പക: പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

Vishnupriya Murder
പ്രണയ പകയില്‍ പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കണ്ണൂര്‍ പര്യായം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. അതേസമയം അറസ്റ്റിലായ പ്രതി ശ്യംജിത്തിന്നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നാലെ കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പ് നടത്തും. കൊലപാതം നടന്ന വിഷ്ണു പ്രിയയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.
അടുത്ത ലേഖനം
പടക്കം പൊട്ടിക്കല്‍: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30വരെയാക്കി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ്