അനുബന്ധ വാര്‍ത്തകള്‍
- പഴങ്ങളില്‍ നിന്നും ധാന്വേതര കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ ചട്ടം നിലവില്‍വന്നു
- പടക്കം പൊട്ടിക്കല്‍: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30വരെയാക്കി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ്
- പ്രണയപ്പക: പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും
- ആലപ്പുഴയില്‍ രണ്ടിടത്തായി ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു
- ചെങ്ങന്നൂരില്‍ വയോധികയെ മുറിയില്‍ അടച്ച് വെട്ടിക്കൊലപ്പെടുത്തിയ 28കാരന് പിടിയില്‍
എന്താണ് ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍
ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ എന്നു പറയുന്നത് വാതം, പിത്തം, കഫം എന്നിവയാണ്. ഈ പ്രകൃതികളില്‍ ഏതെങ്കിലും ഒന്നിന് കൂടുതല്‍ സ്വാധീനം ഉള്ളതായിരിക്കും ഏതൊരു ശരീരവും. ഈ മൂന്ന് അവസ്ഥകളും തുല്യമായി ഇരിക്കുമ്പോഴാണ് ശരീരം രോഗമില്ലാതിരിക്കുന്നത്. ഇവയില്‍ എതെങ്കിലും ഒന്നോ രണ്ടോ വര്‍ധിക്കുമ്പോഴാണ് രോഗം വരുന്നത്.
ആയുര്‍വേദത്തില്‍ രോഗത്തിന് മറുമരുന്ന് കൊടുക്കുന്ന രീതിയല്ല ഉള്ളത്. രോഗത്തിന് കാരണമാകുന്ന കാര്യത്തെ പരിഹരിക്കുകയാണ് ചെയ്യുന്നത്. അഷ്ടാംഗ ഹൃദയം എന്ന ആയുര്‍വേദ ഗ്രന്ഥം പറയുന്നത് ധര്‍മാര്‍ത്ഥ കാമങ്ങളായ പുരുഷാര്‍ത്ഥങ്ങളെ ഏതൊരുവനും അനുഭവിക്കാന്‍ ഈ ഉപദേശങ്ങളെ ബഹുമാനത്തോടെ അനുസരിക്കണമെന്നാണ്.
അടുത്ത ലേഖനം