അനുബന്ധ വാര്‍ത്തകള്‍
- കുട്ടികള്‍ ഒരുതരത്തിലും ചൂഷണത്തിന് ഇരയാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി
- എറണാകുളത്ത് ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
- ശക്തമായ മഴ സാധ്യത; ഒക്ടോബര്‍ 23 വരെ കോട്ടയം ജില്ലയില്‍ മഞ്ഞ അലേര്‍ട്ട്
- മകൻ ശ്വാസം മുട്ടി മരിച്ച കേസിൽ പിതാവിന് അഞ്ചു വർഷം തടവ് ശിക്ഷ
- സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ
ചെങ്ങന്നൂരില്‍ വയോധികയെ മുറിയില്‍ അടച്ച് വെട്ടിക്കൊലപ്പെടുത്തിയ 28കാരന് പിടിയില്‍
ചെങ്ങന്നൂരില്‍ വയോധികയെ മുറിയില്‍ അടച്ച് വെട്ടിക്കൊലപ്പെടുത്തിയ 28കാരന് പിടിയില്‍. മുളക്കുഴ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന 80കാരിയായ അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ബന്ധുവായ റിന്‍ജു സാം ആണ് പിടിയിലായത്. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.
പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായാണ് പ്രാഥമിക വിവരം. അക്രമാസക്തനായ റിന്‍ജു വയോധികയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ മാതാപിതാക്കളായ സാമും റോസമ്മയും ഓടി രക്ഷപ്പെടുകയായിരുന്നു.