1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident News

എറണാകുളത്ത് ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Accident News
എറണാകുളത്ത് ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രികനാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് മെട്രോ പില്ലറിന്റെ പണി നടക്കുകയാണ്. അതിനാല്‍ യാത്രികര്‍ക്ക് വാഹനം ഓടിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രദേശത്ത് ഒരു മാസത്തിനുളളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.
അടുത്ത ലേഖനം
ശക്തമായ മഴ സാധ്യത; ഒക്ടോബര്‍ 23 വരെ കോട്ടയം ജില്ലയില്‍ മഞ്ഞ അലേര്‍ട്ട്