1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vayanad local news

ഉഴിച്ചിലിന്റെ മറവില്‍ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 60കാരനായ മര്‍മ്മ ചികിത്സകന്‍ അറസ്റ്റില്‍

Vayanad
ഉഴിച്ചിലിന്റെ മറവില്‍ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 60കാരനായ മര്‍മ്മ ചികിത്സകന്‍ അറസ്റ്റിലായി. പാരമ്പര്യ മര്‍മ്മചികിത്സാ കേന്ദ്രം നടത്തുന്ന നാരോം വീട്ടില്‍ ബഷീര്‍ കുരിക്കളിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.
 
പോസ്‌കോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നടുവേദനയ്ക്കായിരുന്നു പെണ്‍കുട്ടി ഇയാളുടെ അടുത്ത് ചികിത്സയ്ക്കായി വന്നത്.
അടുത്ത ലേഖനം
വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍