1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vava suresh hospitalised after snakebite

വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു: നില ഗുരുതരം

വാവ സുരേഷ്
പാമ്പ് പിടിത്തത്തിനിടെ വാവ സുരേഷിന് പാമ്പിൻ കടിയേറ്റു.വൈകുന്നേരം നാലരയോടെ കോട്ടയം കുറിച്ചിക്ക് സമീപം മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് സംഭവം.
 
ഉടൻ തന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ വാവ സുരേഷ്