അനുബന്ധ വാര്‍ത്തകള്‍
- ഫൈസര്‍ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
- ഏഴുമാസത്തെ അവധിക്കു ശേഷം സ്കൂളുകള്‍ ഇന്ന് തുറന്നു
- തന്റെ വീട്ടില്‍ നിന്ന് കാമുകിയുടെ വീട്ടിലെത്താന്‍ തുരങ്കം നിര്‍മിച്ച് കാമുകന്; കാമുകിയുടെ ഭര്‍ത്താവ് പിടികൂടിയപ്പോള്‍ തന്റെ ഭാര്യയോട് പറയരുതെന്ന് അഭ്യര്‍ത്ഥന
- ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു; ബ്രഹ്മോസ് വാങ്ങാന്‍ 15ഓളം രാജ്യങ്ങള്‍
- രാജ്കോട്ട് എയിംസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
വരാപ്പുഴയില്‍ ബൈക്കപകടം: രണ്ടു യുവാക്കള്‍ മരിച്ചു
വരാപ്പുഴ ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കുനമ്മാവ് നിവാസികളായ കുന്നുതറ വീട്ടില്‍ ബാബുവിന്റെ മകന്‍ അജയ് പോള്‍(23), മാതിരപ്പിള്ളി വീട്ടില്‍ ഷാജു തോമസിന്റെ മകന്‍ ആശ്വിന്‍(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ തിരുമുപ്പം പൗര്‍ണമി സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ റോഡില്‍ വീണ അശ്വിന്റെ തലയിലൂടെ ചരക്കുലോറി കയറുകയായിരുന്നു. അജയ്‌പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.