വെള്ളക്കരം കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി എസ് അച്യുതാനന്ദന്‍
വെള്ളക്കരം കുത്തനെ കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
നടപടി ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും വിഎസ് പ്രതികരിച്ചു.
നേരത്തെ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാനെന്ന കാരണം കാണിച്ച് 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഒരു കിലോ ലീറ്ററിന് നിലവില്‍ നാലു രൂപ എന്നുള്ളതിന് ആറു രൂപ എന്ന നിലയില്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.