1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fire in Ksrtc Bus Terminal News

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ വന്‍ തീപിടുത്തം

Fire
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ വന്‍ തീപിടുത്തം. അഞ്ചാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ടെര്‍മിനലില്‍ കൂട്ടിയിട്ടമാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. അഗ്നി ശമന സേന എത്തിയാണ് തീയണച്ചത്. തീപിടുത്തം നിയന്ത്രണവേധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.
 
അടുത്ത ലേഖനം
മകളുടെ കൈകളില്‍ മൈലാഞ്ചി ഇട്ടത് കൗതുകത്തോടെ നോക്കുന്ന അച്ഛന്‍; പഴയ ചിത്രം പങ്കുവച്ച് പിണറായി