1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Uma Thomas leading in Thrikkakara

ഉമയെ തൊടാന്‍ പറ്റാതെ ജോ ജോസഫ്; യുഡിഎഫിന്റെ ലീഡ് 5,000 കടന്നു

Uma Thomas leading in Thrikkakara
തൃക്കാക്കരയില്‍ യുഡിഎഫിന് വന്‍ കുതിപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 5,000 കടന്നു. മൂന്നാം റൗണ്ട് എണ്ണുമ്പോഴാണ് ഉമയുടെ ലീഡ് 5,000 കടന്നത്. കഴിഞ്ഞ തവണ പി.ടി.തോമസ് നേടിയതിനേക്കാള്‍ ഭൂരിപക്ഷം ഉമ നേടിക്കഴിഞ്ഞു. ഒരിടത്ത് പോലും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ മറികടക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് സാധിച്ചിട്ടില്ല. 
 
അടുത്ത ലേഖനം
ഡീസലിൽ വെള്ളം കലർത്തി, കാറുടമയ്ക്ക് പമ്പ് ഉടമ നഷ്ടപരിഹാരമായി നൽകേണ്ടത് 3.76 ലക്ഷം രൂപ