അനുബന്ധ വാര്‍ത്തകള്‍
- ബിജെപി വോട്ടുകളിൽ വൻവർദ്ധനവുണ്ടാകും, പ്രതീക്ഷ പ്രകടിപ്പിച്ച് എ എൻ രാധാകൃഷ്ണൻ
- തൃക്കാക്കരയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു; തത്സമയം വിവരങ്ങള്‍
- ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞു; നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ്
- കേരളത്തിലേത് സ്ത്രീവിരുദ്ധ സർക്കാർ, ഉമാ തോമസിനൊപ്പം പ്രചാരണത്തിനിറങ്ങി കെ കെ രമ
- തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മിന്നും വിജയം, യുഡിഎഫിന് തിരിച്ചടി
തൃക്കാക്കരയില്‍ ഇഞ്ചോടിഞ്ച്; ആദ്യ റൗണ്ട് പൂര്‍ത്തിയായി, യുഡിഎഫിന് ലീഡ്
തൃക്കാക്കരയില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 597 വോട്ടിന് ലീഡ് ചെയ്യുന്നു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലാണ് ആദ്യ റൗണ്ടില്‍ വോട്ടെണ്ണിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൃക്കാക്കരയില്‍ നടക്കുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി.തോമസ് ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 1258 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ 597 ആയി കുറഞ്ഞിരിക്കുന്നത്. ശക്തി കേന്ദ്രങ്ങളിലെ ഭൂരിപക്ഷം നേര്‍പകുതിയായത് യുഡിഎഫ് ക്യാംപുകളെ ആശങ്കപ്പെടുത്തുന്നു.