1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. thrikkakara elections

ആദ്യ റൗണ്ടിൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 21 ബൂത്തുകളിലും ഉമാ തോമസ് മുന്നിൽ, 597 വോട്ടിന്റെ ലീഡ്

തൃക്കാക്കര
തൃക്കാക്കര മണ്ഡലത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 21  ബൂത്തിലും  യുഡിഎഫിന് ലീഡ്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യറൗണ്ട്  വോട്ടുകൾ എണ്ണിത്തീരുമ്പോൾ 1258 വോട്ടിന്റെ ലീഡായിരുന്നു ഇതേയിടത്ത് പിടി തോമസിന് ഉണ്ടായിരുന്നത്.
അടുത്ത ലേഖനം
തൃക്കാക്കരയില്‍ ഇഞ്ചോടിഞ്ച്; ആദ്യ റൗണ്ട് പൂര്‍ത്തിയായി, യുഡിഎഫിന് ലീഡ്