യുഡിഎഫ് സര്‍ക്കാര്‍ ഞരമ്പുരോഗികളുടെ കൂട്ടം: വൈക്കം വിശ്വന്‍
നിരന്തരമായി ഉയരുന്ന ആരോപണങ്ങളില്‍ തകര്‍ന്നു നില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഞരമ്പുരോഗികളുടെ കൂട്ടമായി അധപതിച്ചു. ധനമന്ത്രി കെഎം മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ഭരണാഘടനാലംഘനം നടത്തുകയാണ്. ദുശ്ശാസനനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ദുര്യോധനനെപ്പോലെയാണ് മുഖ്യമന്ത്രിയെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.