അനുബന്ധ വാര്‍ത്തകള്‍
- എറണാകുളത്ത് വിവാഹിതയായ 15കാരി ആത്മഹത്യ ചെയ്ത നിലയില്‍
- തെരുവുനായ ആക്രമണത്തില്‍ ഹരിപ്പാട് അഞ്ചുവയസുകാരന് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കടിയേറ്റു
- പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 29 കാരനെ അറസ്റ്റ് ചെയ്തു
- വഴിചോദിക്കാൻ എത്തി മാല കവർന്ന രണ്ടു പേർ പിടിയിൽ
- മധു കൊലക്കേസിലെ പതിനാല് പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് കെ സുധാകരന്
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് കെ സുധാകരന്. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കും എന്നത് കെപിസിസി നല്കുന്ന വാഗ്ദാനമാണെന്നും ഇത് അടുത്ത തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും കെപിസിസി പ്രസിഡണ്ട് കൂടിയായ കെ സുധാകരന് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പാര്‍ലമെന്റില്‍ ബിജെപി ഭയക്കുന്നത് കൊണ്ടാണ് ദുര്‍ബലമായ വാദങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തെ അയോഗ്യനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാര്‍ നികുതികള്‍ ഉയര്‍ത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇത്രയധികം കടബാധ്യത വരുത്തിയ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും സുധാകരന് പറഞ്ഞു.