അനുബന്ധ വാര്‍ത്തകള്‍
- മാസ്ക് ധരിയ്ക്കാതെ പുറത്തിറങ്ങിയാൽ കൊവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന ആശുപത്രികളിൽ ജോലി ചെയ്യണം, ഉത്തരവിറങ്ങി !
- രാജ്യ തലസ്ഥാനത്ത് അടങ്ങാത്ത ആശങ്ക, ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു
- സ്വര്‍ണക്കടത്ത് കേസ്: നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന് പ്രധാനമന്ത്രിക്ക് കത്ത് നല്കി
- സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത് 2252 പേര്; നിരീക്ഷണത്തിലുള്ളത് 183291 പേര്
- ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞാണോ കിടക്കേണ്ടത്?
സ്വര്‍ണക്കടത്ത് സൂത്രധാരക സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം വിമാനത്താവളത്തില്‍ 15കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ സൂത്രധാരക സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഐടി വകുപ്പില്‍ സ്‌പെയ്‌സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് ഉണ്ടായിരുന്നത്. നിലവില്‍ സ്വപ്‌ന സുരേഷ് ഒളിവിലാണ്.
അതേസമയം സ്വപ്‌ന സുരേഷ് ഒളിവിലായതിന് പിന്നില്‍ ഉന്നത ബന്ധമെന്ന് സൂചനകിട്ടി. സ്വര്‍ണം പിടിക്കുന്നതിന് തലേദിവസം തന്നെ ഇവര്‍ സ്ഥലം വിട്ടുവെന്നാണ് വിവരം. തിരുവനന്തപുരം അമ്പലമുക്കിലെ ഇവരുടെ ഫ്‌ളാറ്റില്‍ നടത്തിയ റെയിഡില്‍ കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് ഇത് സ്ഥിരീകരിക്കുന്നത്.