1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കൊവിഡ് നെഗറ്റീവായി വീട്ടെത്തി കുഴഞ്ഞുവീണ് മരിച്ചു

Kasaragode
കൊവിഡ് നെഗറ്റീവായി വീട്ടെത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ബല്ലത്ത് കവ്വായി ചെറിയ കുഞ്ഞമ്പു ആചാരി (92) ആണ് മരിച്ചത്. ഇദ്ദേഹം കൊവിഡ് ബാധിച്ച് ആഴ്ചകളോളം ചികിത്സയിലായിരുന്നു. 
 
ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് ഫലം നെഗറ്റീവായത്. ഇതേത്തുടര്‍ന്ന് വീട്ടിലെത്തുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പരേതയായ കവ്വായി കുഞ്ഞിപ്പെണ്ണാണ് ഭാര്യ.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
'ഡേവിഡേട്ടാ, ഓം‌ലെറ്റുണ്ടോ ചൂടായിട്ട് ?” - ഇന്ന് ലോക മുട്ട ദിനം !