അനുബന്ധ വാര്‍ത്തകള്‍
- പെൺക്കുട്ടിയുമായി അടുപ്പത്തിലായിരുന്നു, കൊലപ്പെടുത്തിയ്ത് അമ്മയും സഹോദരനും ചേർന്ന്: എല്ലാ കുറ്റവും നിഷേധിച്ച് ഹത്രസ് കേസിലെ മുഖ്യപ്രതി
- ഓക്സ്ഫഡ് വാക്സിൻ രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് ലഭിയ്ക്കുക ജൂലൈ വരെ മാത്രം; അതിന് ശേഷം വില അസ്ട്രസെനക തീരുമാനിയ്ക്കും
- കാറിന് പിന്നിൽ രണ്ടുതവണ ലോറി വന്നിടിച്ചു; തന്നെ ആക്രമിയ്ക്കാൻ ആസൂത്രിത നീക്കമെന്ന് അബ്ദുള്ളക്കുട്ടി
- ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയ്ക്കുൾപ്പടെ 12 പേർക്ക് കൊവിഡ്: ദർശനം നിർത്തിവച്ചു
- സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ഹോട്ട്സ്പോട്ടുകള്‍; 10പ്രദേശങ്ങളെ ഒഴിവാക്കി
ടെക്നോപാര്‍ക്കില്‍ നാടന്‍ബോംബ്; എക്സൈസിന്റെ പരിശോധനയില്‍ പൊട്ടിത്തെറി
തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ സ്ഫോടകവസ്തു കണ്ടെത്തി. ടെക്നോപാര്‍ക്കിന്റെ ഫേസ് 3 ല്‍ പരിശോധനയ്ക്കിടെ കിട്ടിയ പൊതി തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് റോഡില്‍ എറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നാടന്‍ ബോംബാണ് പെട്ടിത്തെറിച്ചത്.
കഴിഞ്ഞ ദിവസം ഇവിടെ നിന്നും എക്സൈസ് 80ലിറ്റര്‍ ചാരായം പിടിച്ചെടുത്തിരുന്നു. ഇതില്‍ എക്സൈസ് സംഘത്തെ അപയപ്പെടുത്താനുള്ള ശ്രമമായിരുന്നോയെന്നും സംശയമുണ്ട്. കഞ്ചാവ് പൊതിയുടെ രൂപത്തിലായിരുന്നു ബോബ് ഇരുന്നത്.