അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു
- തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ 14കാരി കുഴഞ്ഞുവീണ് മരിച്ചു
- തിരുവനന്തപുരത്ത് നായ്ക്കളെ കാവല്‍ നിര്‍ത്തി ലഹരി വില്‍പ്പന, കാപ്പ ചുമത്തി അറസ്റ്റ്
- തിരുവനന്തപുരത്ത് ചിപ്സ് കടയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു
- തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്നുപേര്‍ അറസ്റ്റില്‍
ശക്തമായ തിരമാല; തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകര്‍ന്നു
bridge
ശക്തമായ തിരമാലയില്‍ തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകര്‍ന്നു. പാലം രണ്ടായി വേര്‍പെടുകയായിരുന്നു. കടല്‍പ്പാലം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തകര്‍ന്നത്. 1959-ല്‍ പുനര്‍നിര്‍മ്മിച്ച പാലം രാജ തുറെ കടല്‍പ്പാലം എന്നാണ് അറിയപ്പെട്ടിരുന്നത്.
2017-ലെ ഓഖി ചുഴലിക്കാറ്റിലും 2021-ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 1825-ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. 1947-ല്‍ എം വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ നിരവധിപേരാണ് മരിച്ചത്.