1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഹമാസിന്റേത് ഭീകരാക്രമണമെന്ന് ശശി തരൂര്‍

Trivandrum
ഹമാസിന്റേത് ഭീകരാക്രമണമെന്ന് ശശി തരൂര്‍ എംപി. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമാണ് പ്രകോപനത്തിന് കാരണമെന്ന് ശശി തരൂര്‍ പറഞ്ഞു. ഹമാസ് സംഗീത പരിപാടികളില്‍ എത്തിയവരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 
ഇസ്രയേല്‍ കുടിയേറ്റക്കാര്‍ പലസ്തീന്‍ ഭൂമി കൈയേറുകയാണെന്നും ഇരുരാജ്യങ്ങളും സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍