അനുബന്ധ വാര്‍ത്തകള്‍
- 'മുരുകന് തീര്‍ന്നു', ഫാന്‍സ് ഗ്രൂപ്പുകളിലെ ചര്‍ച്ച !
- അലര്‍ജിയുണ്ടാകാതിരിക്കാന്‍ ഉറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- മുക്കുപണ്ടത്തില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
- കൊവിഡ് പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ എന്താണ് കഴിക്കേണ്ടത്
- സംസ്ഥാനത്തിന്റെ വായ്പാപരിധിയും ഗ്രാന്റും വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചു
ജയിലില്‍ വിളമ്പിയ മട്ടന്‍ കറി കുറഞ്ഞു പോയെന്ന് പറഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ടിനെയും ജീവനക്കാരെയും കയ്യേറ്റം ചെയ്ത് തടവുകാരന്‍
ജയിലില്‍ വിളമ്പിയ മട്ടന്‍ കറി കുറഞ്ഞു പോയെന്ന് പറഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ടിനെയും ജീവനക്കാരെയും കയ്യേറ്റം ചെയ്ത് തടവുകാരന്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. സംഭവത്തില്‍ തടവുകാരനായ വയനാട് സ്വദേശി ഫൈജാസിനെതിരെ ജയില്‍ അധികൃതരുടെ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.
ഊണിന് ഒപ്പം നല്‍കിയ മട്ടന്‍ കറി കുറഞ്ഞുപോയെന്നു പറഞ്ഞാണ് ഫൈജാസ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഭക്ഷണം വലിച്ചെറിയുകയും ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും ചെയ്തു.