1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നും 2.70 കിലോ സ്വര്‍ണം മിശ്രിതം കണ്ടെത്തി, സ്വര്‍ണക്കടത്തില്‍ ജീവനക്കാരെ സംശയിക്കുന്നു

Trivandrum
തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നും 2.70 കിലോ സ്വര്‍ണം മിശ്രിതം കണ്ടെത്തി. ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസ് വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സ്വര്‍ണത്തിന് ഒരുകോടി ഓളം രൂപ വില മതിപ്പുണ്ട്.
 
അതേസമയം സ്വര്‍ണ്ണ കടത്തില്‍ വിമാനത്തിലെ ഹാന്‍ഡിലിങ് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. സ്വര്‍ണ്ണ കടത്തുകാരന്‍ ഉപേക്ഷിച്ച സ്വര്‍ണം ജീവനക്കാര്‍ വഴി പുറത്തെത്തിക്കാന്‍ ആയിരുന്നു പദ്ധതി.
അടുത്ത ലേഖനം
നിലവില്‍ ഇന്ത്യ-ചൈന ബന്ധം സങ്കീര്‍ണമായ അവസ്ഥയിലാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്