1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പോടാ, പോടി പാടില്ല; സ്‌കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ബഹുമാനപൂര്‍വം സംബോധന ചെയ്യണമെന്ന് സര്‍ക്കാര്‍

Trivandrum
സ്‌കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ബഹുമാനപൂര്‍വം സംബോധന ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രിക്കുലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാനൊരുങ്ങുന്നത്. പരാതി നല്‍കിയത് തിരുവനന്തപുരം വെട്ടുകാട് ഓറഞ്ച് വില്ലയില്‍ സുധീഷ് അലോഷ്യസ് റൊസാരിയോ എന്നയാളാണ്. 
അടുത്ത ലേഖനം
ആളുകൾ തിരിച്ച് ഓഫീസുകളിലേക്ക് പോകുന്നു, 1,300 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൂം