തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ജൂണ്‍ 2022 (09:03 IST)
തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പെരുമാതുറ സ്വദേശി അഫ്‌സല്‍(31) ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. വിവാഹിതനായിരുന്ന ഇയാള്‍ ബന്ധം വേര്‍പെടുത്തിയെന്നും പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നുമാണ് പറഞ്ഞിരുന്നത്. പിന്നാലെ പെണ്‍കുട്ടിയെ പെരുമാതുറയിലെ വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :