കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ജൂണ്‍ 2022 (08:41 IST)
കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പിലാണ് ഇത്തരത്തില്‍ മോഷണം നടന്നത്. ജീവനക്കാരനായ റഫീക്കിനെയാണ് കെട്ടിയിട്ടത്. റഫീക്ക് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ മോഷ്ടാവ് എത്തി ബലം പ്രയോഗിച്ച് കെട്ടിയിടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :