അനുബന്ധ വാര്‍ത്തകള്‍
- സൗദിയിലേക്ക് കടന്ന പീഡനക്കേസ് പോലീസ് പിടിയിലായി
- യുഎസിലെ സ്കൂളിൽ 18 കാരന്റെ വെടിവെപ്പ് : 18 വിദ്യാർഥികളടക്കം 21 പേർ മരിച്ചു
- കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പ്രചരിപ്പിച്ചു: തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ
- ഞങ്ങൾക്കത് സുരക്ഷിതമായി തോന്നിയില്ല,പോലീസ് മോശമായി പെരുമാറി :അർച്ചന കവി
- വിജയ് ബാബുവിന് പോലീസിന്റെ അന്ത്യശാസനം: ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്
കഞ്ചാവുമായി ഡോക്ടറും കൂട്ടാളിയും പിടിയിൽ
കൊട്ടാരക്കര : കഞ്ചാവുമായി ഡോക്ടറെയും കൂട്ടാളിയേയും പോലീസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇവരെ ചന്തമുക്ക് ഭാഗത്തു പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്.
കണ്ണൂർ സ്വദേശിയായ ഹോമിയോ ഡോക്ടർ സുബാഷ് ദാമോദരൻ (30), തിരുവനന്തപുരം സ്വദേശി മിഥുൻ 30) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടിച്ചത്.