അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് തോട്ടിലെറിഞ്ഞു
- ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ വഴി പണം തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
- ആര്യനാട് എക്സൈസ് സംഘത്തിന് നേരെ ഗുണ്ടയുടെ ആക്രമണം; തലയ്ക്ക് അടിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
- എക്സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
- എക്സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
റോഡരികില്‍ പൊള്ളലേറ്റ് കിടന്ന വയോധികന് മരിച്ചു
റോഡരികില്‍ പൊള്ളലേറ്റ് കിടന്ന വയോധികന് മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി എംജെ ജോസഫാണ് മരിച്ചത്. 78 വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഇദ്ദേഹത്തെ പൊള്ളലേറ്റ് കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ ചക്കരക്കല്‍ മതുക്കോത്ത് റോഡരികിലാണ് കിടന്നിരുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നുരാവിലെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.