1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവല്ലത്ത് വീട്ടുവളപ്പില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Trivandrum
തിരുവല്ലത്ത് വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പാലപ്പൂര്‍ സ്വദേശി നിര്‍മ്മലയാണ് മരിച്ചത്. 57 വയസായിരുന്നു. ഇവരുടെ ഭര്‍ത്താവ് നേരത്തേ മരണപ്പെട്ടിരുന്നു. പുലര്‍ച്ചെയാണ് സംഭവം അറിയുന്നത്. പിന്നാലെ തിരുവല്ലം പൊലീസിനെ അറിയിക്കുകയായിരുന്നു. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
അടുത്ത ലേഖനം
വയനാട്ടില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി