1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യ വിഷബാധ

Trivandrum
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യ വിഷബാധ. കല്ലറയിലാണ് സംഭവം. പഴയചന്ത ജംങ്ഷനില്‍ നിന്ന് മത്സ്യം വാങ്ങിക്കഴിച്ച നാലുപേരാണ് ആശുപത്രിയിലായത്. നിലവില്‍ സംസ്ഥാനവ്യാപകമായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. കാസര്‍കോട് പെണ്‍കുട്ടി ഷവര്‍മ കഴിച്ച് മരണപ്പെട്ടതിന് പിന്നാലെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
അടുത്ത ലേഖനം
ആറുദിവസം കൊണ്ട് നടത്തിയത് 1132 പരിശോധനകള്‍; 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്തു