സിആര്‍ രവിചന്ദ്രന്‍|
Last Updated:
ശനി, 7 മെയ് 2022 (20:21 IST)
ഹൈദരാബാദില്‍ നടന്ന ദുരഭിമാന കൊലയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ തെലങ്കാന സര്‍ക്കാരിനോട് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍ രാജനും റിപോര്‍ട്ട് തേടിയിട്ടുണ്ട്. മലക് പേട്ടിലെ മാരുതി ഷോറൂമില്‍ സെയില്‍സ് മാനായ ബില്ലപുരം നാഗരാജുവിനെയാണ് കൊല്ലപ്പെടുത്തിയത്.